SNS Samithi

About Sandesam

Editorial

ശ്രീരാമ! രാമ! ഗരുഡധ്വജ വിഷ്ണോ!

ശ്രീരാമ! രാമ! വൈകുണ്ഠനാഥ

ശ്രീരാമ! രാമ! ദാമോദര! കേശവ! ശ്രീരാമ! രാമ! ഞാൻ കൈതൊഴുന്നേൻ!

എന്ന സ്തുതിയോടെ ആരംഭിക്കുന്ന രാമായണം കി ളിപ്പാട്ടിലെഴുതിയ മുസ്ലീം പണ്ഡിതനുള്ള ദേശമാണ് ഭാരതം. പാലക്കാട്, ചിറ്റൂർ, കരിപ്പോട് കെ.വി. കരുമൻ ഗുരുക്കളെന്ന സെയ്‌തു മുഹമ്മദാണ് അമ്പത് വർഷം മുൻപ് രാമായണം പുനരാഖ്യാനം ചെയ്തത്. 

Latest Issue

How to Subscribe

Members are requested to pay one year subscription of Rs. 240/- or 5 Years Subscription of Rs. 1000/-. Facility to pay using online NEFT is also available. NEFT payment may be made to following Bank Account of Sree Narayana Samithi

Sree Narayana Guru

Sree Narayana Gurudev was a Great Saint, Social Reformer, Philosopher and Revolutionary humanist and his life and teachings have transgressed the boundaries of not only India but also the world. His teachings and preachings have great contemporary relevance in the context of our efforts to promote social justice

SN Samithi

(പ്രവർത്തനമികവിന്റെ സുവർണ്ണജൂബിലിയിലേക്ക് ) ഇന്നിന്റേയും നാളെയുടെയും പ്രകാശഗോപുരമാണ് ലോകം കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രഥമ ഗണനീയനായ ശ്രീനാരായണ ഗുരുദേവൻ .ആ മഹാത്മാവിന്റെ ആശയങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കാനും അവ സാമൂഹിക നവോത്ഥാനത്തിന് ഉപയുക്തമാക്കാനുമായി 1976- ൽ രൂപീകൃതമായ ശ്രീനാരായണീയരുടെ കൂട്ടായ്മയാണ് ശ്രീനാരായണസമിതി…